കൊച്ചി: തമ്മനം കുത്താപ്പാടി വടരാത്ത് റോഡ് ശ്രീപത്മം വീട്ടിൽ പരേതനായ പൈക്കാട്ട് കണാരൻ നായരുടെ ഭാര്യ ലക്ഷ്മി അമ്മ (97) നിര്യാതയായി. മക്കൾ: പത്മിനി (എറണാകുളം), രാഘവൻ (മുംബൈ). മരുമക്കൾ: എം.പി. നാരായണൻ നായർ (ഐ.ആർ.ഇ), ശൈലജ (മുംബൈ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പച്ചാളം ശ്മശാനത്തിൽ.