എടവനക്കാട്: താണിയത്ത് റോഡ് മേത്തറ ചാത്തെൻറ മകൾ കാഞ്ചന (65) നിര്യാതയായി. സഹോദരങ്ങൾ: കാർത്തികേയൻ, കേശവൻ, വിശ്വംഭരൻ, ദേവകി, പങ്കജം.