പെരുമ്പാവൂർ: വല്ലം ചേലാമറ്റംകരയിൽ ചെങ്ങോട്ടായിൽ സി.എ. വർഗീസിെൻറ ഭാര്യ മോനി വർഗീസ് (73) നിര്യാതയായി. മക്കൾ: അജി, ജിബി, ബിബിൻ. മരുമക്കൾ: മെർലിൻ, അനി, സൗമ്യ. സംസ്കാരം ശനിയാഴ്ച രണ്ടിന് കോടനാട് മാർ മൽകെ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.