പെരുമ്പാവൂർ: പട്ടാൽ കളപ്പുറത്ത് വീട്ടിൽ കുര്യാക്കോസിെൻറ മകൻ വർഗീസ് (ജോയി -64) നിര്യാതനായി. ഭാര്യ: തൃക്കളത്തൂർ ആലക്കൽ മോളി. മക്കൾ: അനില (യു.എസ്.എ), അജയ് (ബംഗളൂരു). സംസ്കാരം ശനിയാഴ്ച കടാതി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.