പള്ളുരുത്തി: കച്ചേരിപ്പടി എം.എൽ.എ റോഡിൽ, സെൻറ് ലോറൻസ് പള്ളിക്ക് സമീപം പരേതനായ കെ.എം. െസയ്തിെൻറ മകൻ കെ.എസ്. നാസർ (57) നിര്യാതനായി. മാവേലി സ്റ്റോർ മുൻ ജീവനക്കാരനാണ്. മാതാവ്: സൈനബ. ഭാര്യ: ഷഹീറ. മക്കൾ: തസ്ലിം, ആദില, ആദിശ. മരുമക്കൾ: ഐഷ, നജീം, യൂനുസ്.