ഫോർട്ട്കൊച്ചി: സെൻറ് ജോൺ പാട്ടത്ത് ആറാട്ടുകുളങ്ങര മാനുവൽ പ്രസാദിെൻറ ഭാര്യ മിജി മാനുവൽ (39) നിര്യാതയായി. പിതാവ്: ആൻറണി. മാതാവ്: ചിന്നമ്മ. മക്കൾ: ഓൾവിൻ ആൻറണി, ആറൻ ജോർജ്. സംസ്കാരം ശനിയാഴ്ച ൈവകീട്ട് മൂന്നിന് ഫോർട്ട് കൊച്ചി സാന്താക്രൂസ് ബസലിക്ക സെമിത്തേരിയിൽ.