മട്ടാഞ്ചേരി: പനയപ്പിള്ളി മാലാപറമ്പ് പള്ളി റോഡ്, പൊൻമണ്ടത്തിൽ വീട്ടിൽ എ.കെ. മുഹമ്മദിെൻറ ഭാര്യ ഖദീജ (76) നിര്യാതയായി. മക്കൾ: സൈനുദ്ദീൻ, നസീമ, ജമാൽ, നൗഷാദ്, സുലൈമാൻ, അഷറഫ്, റിയാസ്. മരുമക്കൾ: റംല, മുഹമ്മദലി, റഷീദ, ഷക്കീല, നസീമ, റഹ്മത്ത്, നസ്റീൻ.