കൂത്താട്ടുകുളം: പുതുവേലി നിരപ്പേൽ ചാക്കോ (74) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: മാത്യു (കെ.എസ്.ആർ.ടി.സി, കൂത്താട്ടുകുളം), തോമസ്. മരുമകൾ: സൂസനിയാമ്മ (ഓഡിറ്റ് വകുപ്പ്, തൊടുപുഴ).
സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് കൂത്താട്ടുകുളം സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.