തൃപ്പൂണിത്തുറ: റിട്ട. എന്‍.എ.ഡി ഉദ്യോഗസ്ഥന് കിഴവന കെ.പരമേശ്വരന് നായര്‍ (88) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതിയമ്മ. മക്കള്‍: രവീന്ദ്രനാഥ് (എന്‍.എ.ഡി), ഉണ്ണികൃഷ്ണന് (റിട്ട. എയര്‍ഫോഴ്സ്), രഞ്ജിനി. മരുമക്കള്‍: മായാദേവി (മരട് സഹകരണ ബാങ്ക്), ഹേമ ഉണ്ണികൃഷ്ണന്, പരേതനായ ശശീന്ദ്രന് (ഐ.എ.സി).