കോതമംഗലം: കോട്ടപ്പടി ഉപ്പുകണ്ടം അന്തിക്കമാലി പരേതനായ കൃഷ്ണെൻറ ഭാര്യ ലീല (71) നിര്യാതയായി. മക്കൾ: സിന്ധു, സിജു. മരുമക്കൾ: സത്യവാൻ, രീതിക. സംസ്കാരം ഞായറാഴ്ച ഒരുമണിക്ക് വീട്ടുവളപ്പിൽ.