മട്ടാഞ്ചേരി: പനയപ്പിള്ളി പാർട്ടി ഓഫിസിന് സമീപം വേമ്പടി വീട്ടിൽ പരേതനായ യൂസഫ് സാഹിബിെൻറ മകൻ വി.വൈ. മുഹമ്മദ് നാസർ (ചെല്ല -56) നിര്യാതനായി. പാലസ് റോഡ് വിയ്യാ സ്റ്റീൽസ് ഉടമയായിരുന്നു. മാതാവ്: പരേതയായ ബീഫാത്തിമ. ഭാര്യ: സീനത്ത് നാസർ. മക്കൾ: വി.എം നസീം, നസീഫ്, നസീലത്ത്. മരുമകൻ: നസീബ് ഷരീഫ്.