മൂവാറ്റുപുഴ: തോട്ടക്കര കുന്നുംപുറത്ത് ആഗസ്തിയുടെ ഭാര്യ മറിയക്കുട്ടി (86) നിര്യാതയായി. ഇരുമ്പുപാലം കാക്കനാട്ട് കുടുംബാംഗമാണ്. മക്കള്‍: ജോര്‍ജ്, വിന്‍സെൻറ്. മരുമക്കള്‍: മേരി തേക്കുംകാട്ടില്‍, മിനി തോട്ടുപുറം. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് തോട്ടക്കര സെൻറ് ജോര്‍ജ് ആൻഡ് സെൻറ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയിൽ.