പറവൂർ: ചേന്ദമംഗലം കോട്ടയിൽകോവിലകം പുളിക്കൽ പരേതനായ അന്തോണിയുടെ ഭാര്യ മറിയംകുട്ടി (86) നിര്യാതയായി. മക്കൾ: അൽഫോൻസ, റോസിലി, ടോമി, സിന്നി, ജെസ്സി. മരുമക്കൾ: പരേതനായ ജോസഫ്, സെൽവൻ, ആൽഫി, ജോർജ്, സണ്ണി. സംസ്കാരം ഞായറാഴ്ച മൂന്നിന് ചേന്ദമംഗലം മാർസ്ലീവ പള്ളി സെമിത്തേരിയിൽ.