പറവൂർ: പെരുവാരം നമ്പ്യാരുമഠത്തിൽ പരേതനായ മന്നത്ത് രാമചന്ദ്രെൻറ ഭാര്യ പ്രേമ (74) നിര്യാതയായി. മക്കൾ: മിനി, അനിൽ, സുനിത. മരുമക്കൾ: പരേതനായ ദിവാകരൻ, സിന്ധു നായർ, ഹരിനാഥ്.