പറവൂർ: വഴിക്കുളങ്ങര തെക്കുംതല വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ സരസ്വതിയമ്മ (86) നിര്യാതയായി.മക്കൾ: ഉണ്ണികൃഷ്ണൻ, ആശാദേവി. മരുമക്കൾ: യമുന, ഷാബു.