കൊച്ചി: തമ്മനം മേയ്ഫസ്റ്റ് റോഡ് എ.കെ.ജി നഗറിൽ അഞ്ചുരിപാട്ട് വീട്ടിൽ കാണിക്ക വിജയൻ (63) നിര്യാതനായി. കാണിക്ക വാരിക പത്രാധിപനായിരുന്നു. ഭാര്യ: പൊന്നമ്മ. മകൻ: ജയദേവൻ (വിനു). സംസ്കാരം തിങ്കളാഴ്ച നാലിന്.