മൂവാറ്റുപുഴ: മുടവൂർ കൊച്ചുപുരക്കൽ പരേതനായ പൗലോസിെൻറ ഭാര്യ അന്നമ്മ (93) നിര്യാതയായി. കടാതി ആനിച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ജോർജ്, അമ്മിണി, കെ.പി. ജോയ് (മൂവാറ്റുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസി.). മരുമക്കൾ: സൂസൻ, ജേക്കബ്, വത്സ. സംസ്കാരം ഞായറാഴ്ച രണ്ടിന് മുടവൂർ സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.