മരട്: ഗാന്ധിസ്ക്വയർ (ഇരുമ്പുപാലം) സായി ലെയിൻ ലാൽവാനി ഭവനിൽ ജോസഫിെൻറ മകൻ സുനിൽ സെബാസ്റ്റ്യൻ (38) നിര്യാതനായി. മാതാവ്: നായരമ്പലം തെരുവിൽവീട്ടിൽ മേഴ്സി. സഹോദരി: ഹേമ വിനോദ്. സംസ്കാരം ഞായറാഴ്ച 11ന് മരട് മൂത്തേടം പള്ളി സെമിത്തേരിയിൽ.