കോതമംഗലം: നെല്ലിക്കുഴി പാറയ്ക്കയൽ ലിജു അബ്രഹാം (കൊച്ചുമോൻ -56) നിര്യാതനായി. ഭാര്യ: കീരംപാറ ചെമ്മനം വീട്ടിൽ പരേതയായ ലിസ്സി. മകൻ: ബേസിൽ (എംബിറ്റ്സ് എൻജിനീയറിങ് കോളജ് വിദ്യാർഥി). സംസ്കാരം ഞായറാഴ്ച മൂന്നിന് കോതമംഗലം മാർത്തോമ ചെറിയ പള്ളി സെമിത്തേരിയിൽ.