പള്ളിക്കര: പെരിങ്ങാല ഇരുപ്പ കോട്ടിൽ (കണ്ണിമറ്റം) മീതീൻ (80) നിര്യാതനായി. ആദ്യകാല ജമാഅത്തെ ഇസ്ലാമി പ്രവർത്തകനാണ്. ഭാര്യ: ഐഷ. മക്കൾ: കമാൽ (അധ്യാപികൻ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ കടയിരുപ്പ്), നൗഷാദ് (മസ്കത്ത്). മരുമക്കൾ: നസീമ (അധ്യാപിക, ഗവ.എൽ.പി.എസ്, കിഴക്കമ്പലം), അനീഷാ (അധ്യാപിക, ഐ.സി.ടി സ്കൂൾ പെരിങ്ങാല). ഖബറടക്കം ഞായറാഴ്ച 10ന് പള്ളിക്കര ജുമാമസ്ജിദ് മീതിൻ
ഖബർസ്ഥാനിൽ.