മട്ടാഞ്ചേരി: ചക്കാമാടം സൂയി ഹൗസിന് എതിർവശം പരേതനായ മരക്കുടം മൊയ്തീെൻറ മകൾ റഹിയ (68) നിര്യാതയായി. മക്കൾ: യഹിയ, ഷമീർ. മരുമക്കൾ: റസീന, അനീഷ.