മൂവാറ്റുപുഴ: ആയവന പാലേക്കുടിയില്‍ ബേബി ജോസഫിെൻറ (ആര്.എം.എസ് തൊടുപുഴ) ഭാര്യ ലിസി ബേബി (55) നിര്യാതയായി. കുട്ടമ്പുഴ പയ്യാലയില് കുടുംബാംഗമാണ്. മക്കള്‍: അനുപമ ബേബി, സംഗീത ബേബി (ഇരുവരും ചാര്‍ട്ടേഡ് അക്കൗണ്ടൻറ്), ലിയോണ്‍ ബേബി (വിദ്യാര്‍ഥി, നിര്‍മല പബ്ലിക് സ്കൂള്‍, മൂവാറ്റുപുഴ). സംസ്കാരം തിങ്കളാഴ്ച 10.30ന് ആയവന തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.