എടവനക്കാട്: കുരുടംപറമ്പിൽ പരേതനായ കുഞ്ഞാലി നൈന മുസ്ലിയാരുടെ മകൻ ഹംസ (73) നിര്യാതനായി. മുസ്ലിംലീഗ് എടവനക്കാട് പഞ്ചായത്ത് കമ്മിറ്റി മുൻ വൈസ് പ്രസിഡൻറായിരുന്നു. ഭാര്യ: പട്ടണം പന്നേക്കാരൻപറമ്പ് കുടുംബാംഗം ആരിഫ. മക്കൾ: തൻഹീർ, തസ്നിയ. മരുമക്കൾ: ജസീല, കുഞ്ഞുമുഹമ്മദ്.