പിറമാടം: വിരുപ്പ്കണ്ടം വെള്ളാരംപാറയ്ക്കൽ ഓനച്ചൻ മത്തായി (65) നിര്യാതനായി. ഭാര്യ: മേരി ഓനച്ചൻ. സംസ്കാരം തിങ്കളാഴ്ച 12ന് മൂവാറ്റുപുഴ ഹോളിമാഗി പള്ളി സെമിത്തേരിയിൽ.