കാക്കനാട്: പടമുഗൾ കമ്പിവേലിക്കകം വീട്ടിൽ അബ്ദുൽമജീദ് (86) നിര്യാതനായി. മക്കൾ: കെ.എ. നജീബ് (തൃക്കാക്കര നഗരസഭ മുൻ കൗൺസിലർ), കെ.എ. നിസാർ, നാദിർഷ, നിഷാദ്, ഷാജിദ, ഷക്കീല. മരുമക്കൾ: സീനത്ത്, ജല്ലൂന, ഷീബ, നിജ, മുഹമ്മദ് റാഫി, നവാസ്. ഖബറടക്കം തിങ്കളാഴ്ച 10ന് പടമുഗൾ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.