ശ്രീമൂലനഗരം: കൂളിക്കര പാക്കണത്ത് കുറ്റിക്കാട്ട് ഡോ. പി.കെ. ബാലകൃഷ്ണെൻറ ഭാര്യ കെ.കെ. മാലിനി (റിട്ട. അധ്യാപിക, അകവൂർ ഹൈസ്കൂൾ -75) നിര്യാതയായി. കൊടകര കിഴക്കേ കുറിച്ചിയത്ത് കുടുംബാംഗമാണ്. മക്കൾ: പരേതനായ ഗോപൻ. ബി. മേനോൻ, കൃഷ്ണ. മരുമക്കൾ: സുനിത, ശ്രീകുമാർ.