കൊച്ചി: എറണാകുളം എസ്.ആർ.എം റോഡിൽ വി.കെ. ബാവ ലെയിനിൽ അഴീക്കോട് വട്ടപ്പിള്ളി കുടുംബാംഗം സെയ്തിെൻറ മകൻ വി.എസ്. മുഹമ്മദ് സഗീർ (68) നിര്യാതനായി. അബൂദബി ഇസ്ലാമിക് ബാങ്ക് ഉദ്യോഗസ്ഥനാണ്. ഭാര്യ: വലിയവീട്ടിൽ ഷാജിത സഗീർ. മക്കൾ: ഫാദിൽ സഗീർ, ഫർസാന സഗീർ. മരുമക്കൾ: മിസ്രിയ ഫാദിൽ, മുഹമ്മദ് നിഫു.