അങ്കമാലി: മേക്കാവ് ചതപ്പേലി വീട്ടിൽ പരേതനായ ഭാസ്കരൻനായരുടെ ഭാര്യ സാവിത്രിയമ്മ (91) നിര്യാതയായി. മേക്കാവ് അറക്കൽ കുടുംബാംഗമാണ്. മക്കൾ: സി.ബി. രാജൻ (സി.പി.ഐ അങ്കമാലി മണ്ഡലം സെക്രട്ടറി), വിജയൻ നായർ (റിട്ട. കാൻകോർ), ശശിധരൻ നായർ, രമേശൻ നായർ, ചന്ദ്രിക. മരുമക്കൾ: പരേതയായ സുവർണകുമാരി, നന്ദിനി, സരള, പരേതനായ രാധാകൃഷ്ണൻ നായർ, ലതിക. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.