അങ്കമാലി: വടക്കേ കിടങ്ങൂർ കിങ്ങിണിമുറ്റത്ത് അയ്യപ്പൻ നായർ (85) നിര്യാതനായി. മക്കൾ: കെ.എ. വേണുഗോപാൽ (കിടങ്ങൂർ വേണു, ഇലത്താളം കലാകാരൻ), ഗിരിജ, സുജാത (അധ്യാപിക), മിനി (കേരള ഫാർമസി). മരുമക്കൾ: ഗീത, പരേതനായ ശശിധരൻ, കൃഷ്ണദാസ്, രാജു. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.