വടവുകോട്: പനമ്പിള്ളിനഗർ എസ്.ബി.ഐ മാനേജർ മറ്റത്തിൽ ഷാജി.എം (57) നിര്യാതനായി. ഭാര്യ: മറ്റത്തിൽ സോഫി. മക്കൾ: ആതിര, അശ്വിൻ. മരുമക്കൾ: ലിജു കരിമ്പന്നൂർ (യു.എ.ഇ), കാവ്യ.