ആലുവ: തോപ്പുംപടി ബി.ടി.ആർ ഭവൻ റോഡിൽ പൂമരത്തിങ്കൽ വിജിത്തിെൻറ ഭാര്യ റിയ മോഹൻ (28) നിര്യാതയായി. ചുണങ്ങംവേലി കാട്ടുങ്കൽ കെ.കെ. മോഹൻ- ലളിത ദമ്പതികളുടെ മകളാണ്. സഹോദരൻ: രാഹുൽ. സംസ്കാരം ചൊവ്വാഴ്ച 10.30ന് ആലുവ കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിൽ.