നായരമ്പലം: കരോളിൽ മോഹനൻ (72) നിര്യാതനായി. ഭാര്യ: ഭാനു. മക്കള്‍: ഷിബു, സുഭാഷ്, രാജേഷ്, ഷീബ. മരുമക്കള്‍: ഷീല, ഗീത, ലൈബി, ഷിബു.