മട്ടാഞ്ചേരി: നോർത്ത് ചെറളായി വിഷ്ണുപ്രിയയിൽ പരേതനായ ജി. വെങ്കടേശ്വര പ്രഭുവിെൻറ ഭാര്യ പി. കൃഷ്ണമണി ഭായി (82) നിര്യാതയായി. മട്ടാഞ്ചേരി ടി.ഡി ഹൈസ്കൂൾ റിട്ട. സംഗീതാധ്യാപികയാണ്. മക്കൾ: വി. ഗോവിന്ദ പ്രഭു (എച്ച്.ഡി.എഫ്.സി ലിമിറ്റഡ്), വി. രഞ്ജിത (എസ്.സി.യു വി.എച്ച്.എസ്.എസ്, പട്ടണക്കാട്). മരുമക്കൾ: സിന്ധു ആർ. പ്രഭു, ജോ ജോ വർഗീസ്.