കരുമാല്ലൂർ: കിഴക്കേ വെളിയത്തുനാട് തടിക്കകടവ് മൈലേലിൽ വീട്ടിൽ രവീന്ദ്രൻ നായർ (82) നിര്യാതനായി. ഭാര്യ: പേരതയായ ശാന്തകുമാരി. മക്കൾ: സുമ, സുനിൽകുമാർ (ദേവു മോട്ടോഴ്സ്), സുനിത. മരുമക്കൾ: സന്തോഷ് കുമാർ, സുജ, വിനോദ് കുമാർ.