പള്ളുരുത്തി: ഇടക്കൊച്ചി ജോയ്സ് വില്ലയിൽ പരേതനായ നിക്ലാസ് ന്യൂനസിെൻറ മകൻ ലാംബർട്ട് (68) മൈസൂരുവിൽ നിര്യാതനായി. ഭാര്യ: ലോറയിൻ ന്യൂനസ്. മക്കൾ: ലവീന ഡിസിൽവ, ലാഡ്വിൻ ന്യൂനസ് (ബൽഗാം). മരുമക്കൾ: റെനി ഡിസിൽവ (ദുബൈ), സോണിയ ന്യൂനസ്.