നെട്ടൂർ: പുതിയാമഠം റോഡിൽ ചക്കച്ചംമുറി വീട്ടിൽ രവീന്ദ്രൻ (72) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ശ്രീജ, രജീഷ് (നേവി). മരുമക്കൾ: ബാബു, ദിവ്യ. സംസ്കാരം ചൊവ്വാഴ്ച 11ന് നെട്ടൂർ ശാന്തിവനം ശ്മശാനത്തിൽ.