കോതമംഗലം: കണ്ണാത്തുകുഴിയിൽ ഉലഹന്നൻ മത്തായി (92) നിര്യാതനായി. ഭാര്യ: മാറിക മുളഞ്ഞനാനി കുടുംബാംഗം പരേതയായ ഏലിക്കുട്ടി. മക്കൾ: ജോർജ്, അനീസ്, പരേതരായ ജോണി, സെലിൻ. മരുമക്കൾ: പരേതനായ സ്കറിയ മാപ്പിളശ്ശേരി, മാനുവൽ കല്ലൂർക്കാട്, ജയ്മോൾ കടുത്തുരുത്തി. സംസ്കാരം ചൊവ്വാഴ്ച അഞ്ചിന് കോതമംഗലം സെൻറ് ജോർജ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.