തോപ്പുംപടി: വാലുമ്മൻ റോഡ് കോന്നോത്ത് പരേതനായ ജേക്കബിെൻറ മകൻ ജോർജ് (82) നിര്യാതനായി. ഭാര്യ: ഫിലോമിന പുളിന്തറ. മക്കൾ: ഷിബു, ഷിനു, പരേതയായ ഷീന. മരുമക്കൾ: ശ്രീജ, സൗമ്യ, ജോഷി കാളിയത്ത്.