ആലുവ: കുട്ടമശ്ശേരി മസ്ജിദുന്നൂറിന് സമീപം കീഴ്മാട് സർക്കുലർ റോഡിൽ താമസിക്കുന്ന പരേതനായ സൈതുവിെൻറ മകൻ നെടുവേലിക്കുടി ഖാദർ കുഞ്ഞ് ഹാജി (70) നിര്യാതനായി. ഭാര്യ: ബീപാത്തു. മക്കൾ: മുഹമ്മദ് റഫീഖ്, റസിയ, അബ്ദുൽ റസാഖ്, റഹീമ. മരുമക്കൾ: ഷൈല, സുൽഫിക്കർ അലി, അനില, അൻസാർ.