കാഞ്ഞൂർ: ചുങ്കം പുതുശ്ശേരി തെക്കുംപുറം ലോനപ്പെൻറ മകൻ ജോൺ (69) നിര്യാതനായി. ഭാര്യ: റോസ് കുമാരി ജോൺ. മക്കൾ: ജ്വൽപോൾ, ജുവിൻ ജോൺ. മരുമക്കൾ: പോൾ പാറക്കൽ, അൻസു ജുവിൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പുതുക്കാട് സെൻറ് ആൻറണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.