പിറവം: മുളന്തുരുത്തി പുളിക്കമാലി കുറവുംകുടിയിൽ പൗലോസിെൻറ ഭാര്യ മേരി പൗലോസ് (58) നിര്യാതയായി. ആരക്കുന്നം കളപ്പുരക്കുന്നേൽ കുടുംബാംഗമാണ്. മകൻ: ജിജു പൗലോസ് (ഡെൻ നെറ്റ് വർക്ക് ആൻഡ് സി.ടി.വി ന്യൂസ്, പിറവം). മരുമകൾ: അമ്പിളി ജിജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രൽ സെമിത്തേരിയിൽ.