വൈപ്പിൻ: എടവനക്കാട് ഇല്ലത്തുവഴി പരേതനായ നികത്തുതറ കേശവെൻറ ഭാര്യ സുമതി കേശവൻ (78) നിര്യാതയായി. മക്കൾ: സുന്ദരൻ, സുരേഷ്, സുനിൽകുമാർ, സുമ, സുനിത. മരുമക്കൾ: അശോകൻ, ഷാജി, രജനി, സജിത, സ്വപ്ന. സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പിൽ.