കോതമംഗലം: നാടുകാണി തോണികണ്ടം ചെള്ളിക്കുന്നേല്‍ ജോസഫിെൻറ മകന് ഷിജു ജോസഫ് (40) നിര്യാതനായി. മാതാവ്: മേരി. ഭാര്യ: പൈങ്ങോട്ടൂര്‍ ആക്കപ്പടിക്കല്‍ കുടുംബാംഗം സിയ. മക്കള്‍: സന മേരി, മിഖ മരിയ. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് നാടുകാണി സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.