കൊച്ചി: എറണാകുളം കാരിക്കാമുറി പുത്തൻവേലിൽ പി.കെ. കുമാരൻ (90) നിര്യാതനായി. മക്കൾ: അഭയ്കുമാർ, ആശാലത, പരേതനായ അജയ്കുമാർ. മരുമക്കൾ: സനിത, ഷാജി. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് രവിപുരം ശ്മശാനത്തിൽ.