അങ്കമാലി: നെടുമ്പാശ്ശേരി കരിയാട് പിടിവെട്ടിൽ വീട്ടിൽ പരേതനായ ഹുസൈൻ റാവുത്തറുടെ (റിട്ട. ടെൽക്) ഭാര്യ മുംതാസ് ബീഗം (68) വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. ജല അതോറിറ്റി റിട്ട. ഉദ്യോഗസ്ഥയാണ്. ഖബറടക്കം ബുധനാഴ്ച രാവിലെ