പറവൂർ: കെടാമംഗലം മഠത്തിപ്പറമ്പിൽ ബേബി (77) നിര്യാതയായി. ഭർത്താവ്: ദാസൻ. മക്കൾ: മുരളി, സുനിൽ, അനിൽ, ബിന്ദു, സിന്ധു. മരുമക്കൾ: റാണി, മഞ്ജു, അണിമ, വിക്രമൻ (സി.പി.എം പറവൂർ ഏരിയ കമ്മിറ്റി അംഗം), അജിത്കുമാർ