ചെങ്ങമനാട്: പലപ്രശ്ശേരി അഷ്ടമിച്ചിറ മാരേക്കാട് വലിയവീട്ടിൽ പരേതനായ ഹമീദിെൻറ മകൻ മൊയ്തീൻ (72) നിര്യാതനായി. ഭാര്യ: അടുവശ്ശേരി ഇല്ലത്തു പറമ്പിൽ കുടുംബാംഗം സുബൈദ. മക്കൾ: ഫമിത, നിമിത. മരുമക്കൾ: സഹീർ (ദുൈബ), സുമിൻ (ഷാഡോസ് ഡിസൈനേഴ്സ് എറണാകുളം).