കൂത്താട്ടുകുളം: ഇടയാർ പുത്തൻകളപ്പുരയിൽ പ്രതീഷിെൻറ ഭാര്യ എൽമി മാത്യു (34) നിര്യാതയായി. പിറവം പാഴൂർ എട്ടൊന്നിൽ മത്തായി- എൽസി ദമ്പതികളുടെ മകളാണ്. മക്കൾ: പ്രജന, പ്രജ്വൽ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഇടയാർ സെൻറ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.