കുന്നുകര: നോർത്ത് അടുവാശ്ശേരി ഐയ്യേടത്ത് വീട്ടില്‍ കെ.ശശി (64) നിര്യാതനായി. നോർത്ത് അടുവാശ്ശേരി അർനോൾഡ് സ്കൂളിലെ െഡ്രെവറാണ്. ഭാര്യ: നിമ്മി. മക്കൾ: ബിനുമോൻ, ബിനുമോൾ (ഇരുവരും അബൂദബി). സംസ്കാരം ബുധനാഴ്ച 10ന് വീട്ടുവളപ്പില്‍.