നെടുമ്പാശ്ശേരി: താഴത്തു വീട്ടിൽ പരേതനായ കോരതിെൻറ ഭാര്യ ഏലമ്മ (90) നിര്യാതയായി. മക്കൾ: ഔസേപ്പ്, അച്ചാമ, വർഗീസ്. മരുമക്കൾ: മേരി, പൗലോസ്, മോളി. സംസ്കാരം ബുധനാഴ്ച 10ന് അകപ്പറമ്പ് യാക്കോബായ പള്ളി സെമിത്തേരിയിൽ.